പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഇരട്ട മുണ്ട, നെയ്യ്കുപ്പ മുക്തി, നെയ്കുപ്പ എകെജി, നെയ്കുപ്പ മണൽവയൽ, നെയ്യ്കുപ്പ ഫോറസ്റ്റ് എന്നിവടങ്ങളിൽ നാളെ (മെയ് 3) രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ‍് ചെയ്യാം എന്ന നിര്‍ദ്ദേശത്തോടെയുള്ള ഇ-മെയില്‍ വ്യാജം; മുന്നറിയിപ്പ്
തിരുവനന്തപുരം: നിങ്ങള്‍ക്കും ചിലപ്പോള്‍ ലഭിച്ചുകാണും ‘ഇ-പാന്‍ കാര്‍ഡ്’ ഡൗണ്‍ലോഡ‍് ചെയ്യാം എന്ന നിര്‍ദ്ദേശത്തോടെ ഒരു ഇ-മെയില്‍. ഓണ്‍ലൈനായി ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ‘സ്റ്റെപ്-ബൈ-സ്റ്റെപ് ഗൈഡ്’ എന്നുപറഞ്ഞാണ് മെയില്‍ വരുന്നത്. എന്നാല്‍ ഈ ഇ-മെയിലിന്‍റെ