കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കുന്ന്, മൈലാടി, കാരകുന്ന്, ചുണ്ടക്കര, പൂളക്കൊല്ലി, അമ്പലക്കുന്ന്, കരിമ്പടക്കുനി, താമരക്കൊല്ലി, വെണ്ണിയോട്, മെച്ചന, പുഴക്കലിടം ഭാഗങ്ങളില്‍ നാളെ (മെയ് 9) രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







