നീർവാരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് ടു വിഭാഗത്തിൽ ഒഴിവുള്ള മാത്തമാറ്റിക്സ് (സീനിയർ), ബോട്ടണി (ജൂനിയർ), സുവോളജി (ജൂനിയർ)അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്‌ച 29.05.2024 ബുധ നാഴ്ച രാവിലെ 10 മണിക്ക് സ്‌കൂൾ ഓഫീസിൽ നടക്കും.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.