വൈദ്യുത ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ മാനന്തവാടി സെക്ഷനുകീഴില്‍ മാനന്തവാടി ടൗണ്‍, മെഡിക്കല്‍ കോളേജ്, ചെറ്റപ്പാലം, വരടിമൂല ഭാഗങ്ങളില്‍ നാളെ (മെയ് 29) രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ നീര്‍വാരം ടൗണ്‍, ചന്ദനക്കൊല്ലി, കല്ലുവയല്‍, അപ്പന്‍കവല, ലക്ഷ്മി കോളനി, ദാസനക്കര ഭാഗങ്ങളില്‍ നാളെ (മെയ് 29) രാവിലെ ഏട്ട് മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന് എന്‍ജിനീയര്‍ അറിയിച്ചു.