അരമ്പറ്റക്കുന്ന്: നന്മ സ്വാശ്രയ സംഘത്തിന്റെയും നവദീപം ഗ്രന്ഥശാലയുടെയും സംയുക്താഭിമുഘ്യത്തിൽ കുട്ടികൾക്കും വനിതകൾക്കുമായി സൗജന്യ ഗ്ലാസ് പെയിന്റിംഗ് പരിശീലനം സംഘടിപ്പിച്ചു. നവദീപം ഗ്രന്ഥശാല പ്രസിഡന്റ് പി.ജെ മാത്യു ഉദ്ഘാടനം നിർവഹിച്ചു.ഫെവിക്രിൽ ട്രയിനർ ലിജി ജോർജ് ക്ലാസുകൾ നയിച്ചു.നന്മ സ്വാശ്രയ സംഘം പ്രസിഡണ്ട് ജോബി പി.റ്റി, ഡെനീഷ്, ദേവസ്സ്യ, ജൈജു, സന്തോഷ്, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്