തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ അപ്പർ പ്രൈമറി വിഭാഗത്തിലും ഫിസിക്കൽ സയൻസ് അറബിക്, തസ്തികളിലും താത്ക്കാലിക ഒഴിവ്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ അഞ്ചിന് രാവിലെ 10.30 നും അന്നേ ദിവസം ഉച്ചക്ക് രണ്ടിനും നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ – 9447342524, 04936-250564

വാഹന ക്വട്ടേഷന്‍
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ 19 വിദ്യാര്‍ത്ഥികളെയും നാല് ജീവനക്കാരെയും ജനുവരി 16,17 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനും തിരികെ എം.ആര്‍.എസില്‍







