ഇന്ത്യൻ നാഷണൽ കോൺഗ്രസ് പരിയാരം കമ്മറ്റിയുടെ നേത്യത്വത്തിൽ എസ്.എസ്. എൽ. സി. പ്ലസ് 2 ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. വയനാട് കോൺഗ്രസ് കമ്മറ്റി അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജനാബ് കക്കാടൻ അമ്മദ് ഹാജി മെമ്മോറിയൽ കൃഷ് പ്രൈസും യെസ് ഭാരത് വെഡ്ഡിംഗ് സെൻ്റർ നൽകിയ പ്രത്യേക ഉപഹാരവും പരിയാരം കോൺഗ്രസ് കമ്മറ്റി നൽകിയ മൊമൻ്റേയും വിതരണം ചെയ്തു. ചടങ്ങിൽ മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മററി പ്രസിഡൻ്റ് ജോയി തൊട്ടിത്തറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഫൈസൽ പാപ്പിന,കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ , മുട്ടിൽ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ബാദുഷ , മുട്ടിൽ മണ്ഡലം ജനറൽ സെക്രട്ടറി സുധീഷ് , ബൂത്ത് പ്രസിഡൻ ഫൈസൽ സി.പി. , യൂത്ത് കോൺഗ്രന് ജനറൽ സെക്രട്ടറി ലിറാർ , ബൂത്ത് ജന സെക്രട്ടറി കുഞ്ഞബ്ദുള്ള കൊച്ച , കക്കാടൻ അസീസ് , കക്കാടൻ നാസർ , സാലി പരിയാരം , ഡാനി മണൽ,വാർഡ് പ്രസിഡന്റ് അന്ത്രു കൊളപ്പറ്റ എന്നിവർ സംസാരിച്ചു.ദേശീയഗാനത്തോടെ പരിപാടികൾ അവസാനിച്ചു.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







