റാഗിംഗ് : മൂലങ്കാവ് ഗവ:ഹയർസെക്കണ്ടറി സ്കൂളി
ൽ അടിയന്തിര പിടിഎ എക്സിക്യൂട്ടീവ് യോഗം. പ്രി
ൻസിപ്പാൾ ചെയർമാനായി ഏഴംഗ അന്വേഷണ ക
മ്മീഷൻ. സംഭവത്തെക്കുറിച്ച് അന്വേഷി ച്ച് എഴ് ദി
വസത്തിനകം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറും. വിദ്യാഭ്യാസ വകുപ്പിനാണ് റിപ്പോർട്ട് കൈമാറുക. സംഭവത്തിൽ 2 വിദ്യാർത്ഥികളെ സസ്പെന്റ് ചെ
യ്തു. വിദ്യാഭ്യാസവകുപ്പ് മന്ത്രി പിടിഎ പ്രസിഡണ്ടുമാ
യി ടെലിഫോണിൽ ബന്ധപ്പെട്ടു. ഉന്നതതല അന്വേഷണം നടത്തുമെന്ന് അറിയിച്ചതായി പിടിഎ.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







