ചെന്നലോട് ഗവൺമെൻ്റ് യുപി സ്‌കൂളിൽ 2024 – 25 അധ്യായന വർഷത്തിൽ ഒഴിവുള്ള എൽ പി എസ് ടി, യു പി എസ് ടി,യുപി അറബി, യുപി സംസ്കൃതം എ ന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനാ യി 12-06-2024 ന് ഉച്ചയ്ക്ക് 2 മണിക്ക് കൂടിക്കാഴ്‌ച ന ടത്തുന്നു. അർഹരായ ഉദ്യോഗാർത്ഥികൾ അസ്സൽ സ ർട്ടിഫിക്കറ്റുകൾ സഹിതം സ്‌കൂൾ ഓഫീസിൽ എത്തി ച്ചേരുക.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്