കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിട്ടുള്ള തേക്ക് തടികൾ നവംബർ 30ന് ഓൺലൈൻ ഇ-ലേലത്തിലൂടെ വിൽപ്പന നടത്തും. താത്പര്യമുള്ളവർ www.mstcecommerce.com എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പാൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ്, ഇ-മെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം ഡിപ്പോ ഓഫീസിലെത്തുന്നവർക്ക് സൗജന്യമായി രജിസ്ട്രേഷൻ ചെയ്ത് നൽകും. ഫോൺ: 8547602856, 8547602858, 04936 221562 ഇ-മെയിൽ: timberdepot121@gmail.com

