ടെന്‍ഡര്‍ ക്ഷണിച്ചു

Advertisement
Featured Image

കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് റീയേജന്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ, വ്യക്തികളിൽ നിന്നും ടെന്‍ഡറുകൾ ക്ഷണിച്ചു. ഡിസംബർ രണ്ടിന് ഉച്ചയ്ക്ക് ഒരുമണിവരെ ടെൻഡർ ഫോറം സ്വീകരിക്കും. ഫോണ്‍- 04936 298082

Advertisement

Related News