വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ഒഴുക്കൻമൂല- പന്തച്ചാൽ ഭാഗത്തും എള്ളുമന്ദം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും നാളെ (നവംബര്‍ 18) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.