ക്വട്ടേഷൻ ക്ഷണിച്ചു

Advertisement
Featured Image

പി.എച്ച്.സി കുറുക്കൻമൂലയിലെ ഉപയോഗശൂന്യമായ ഉപകരണങ്ങളും വസ്തുക്കളും നീക്കം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് ഒന്നിനകം മെഡിക്കൽ ഓഫീസർ, പി.എച്ച്.സി കുറുക്കൻമൂല എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം. ഫോൺ: 04935294949

Advertisement

Related News