പ്രവേശനോൽസവം സംഘടിപ്പിച്ചു.

Advertisement
Featured Image

തരിയോട് പഞ്ചായത്തിലെ കുമ്മായമൂല അങ്കണവാടിയിൽ പ്രവേശനോൽസവം നടത്തി.

വാർഡ് മെമ്പർ ഷമീം പാറക്കണ്ടി ഉദ്ഘാടനം നിർവഹിച്ചു.

അങ്കണവാടി വർക്കർ സുചിത്ര ,

ദിവ്യ, അങ്കണവാടി ഹെൽപ്പർ സുനിത എന്നിവർ സംസാരിച്ചു

Advertisement

Related News