സ്കൂൾ ബസ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

Advertisement
Featured Image

കൽപ്പറ്റ അഡ്ലൈയ്ഡ് കൈതകൊല്ലിയിൽ സ്കൂൾ ബസ് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്.ആരുടെയും പരിക്ക് ഗുരുതരമല്ല.വൈകുന്നേരം നാലേമുക്കാലോടെയായിരന്നു അപകടം. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement

Related News