അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ എം.സി.എഫ് റിജക്ട് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 22 ഉച്ചയ്ക്ക് ഒരു മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: 04936 260423.