കുടുംബശ്രീ വിർച്വൽ ജോബ് ഫെയർ

Advertisement
Featured Image

കുടുംബശ്രീ വിജ്ഞാന കേരളം പദ്ധതിയുടെ കീഴിൽ വിർച്വൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും മാനന്തവാടി എൻജിനീയറിങ് കോളേജിലും മീനങ്ങാടി പോളി ടെക്നിക് കോളേജിലും വിർച്വൽ ജോബ് ഫെയർ നടക്കും. പ്ലസ്ടു, ഡിപ്ലോമ, ബിരുദം, ഹെൽത്ത് കെയർ, ബിരുദാനന്തന ബിരുദം തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരങ്ങൾ ഒരുക്കുന്നത്. സർക്കാർ ഡി.ഡബ്ല്യൂ.എം.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് മാച്ചിങ് ജോബിലൂടെ ജോലി അവസരങ്ങൾ കണ്ടെത്തി വിർച്വൽ ജോബ് ഫെയറിൽ പങ്കെടുക്കാം. രാവിലെ 9.30 മുതൽ വൈകുന്നേരം നാല് വരെയാണ് ജോബ് ഫെയർ നടക്കുന്നത്.

Advertisement

Related News