2026 ഫിഫ ഫുട്ബോൾ വേൾഡ് കപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജി.വി.എച്ച്.എസ്.എസ് വെള്ളാർമലയിൽ ഫുട്ബോൾ ഷൂട്ടൗട്ട് സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ജസ്ന ജോസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ഉണ്ണികൃഷ്ണൻ വി, മെഹബൂബ് റാസി, അനീഷ് ടി കെ, അജ്മൽ എന്നീ അധ്യാപകർ നേതൃത്വം നൽകി.

