വൈദ്യുതി മുടങ്ങും

Advertisement
Featured Image

കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ എസ്.കെ.എം.ജെ സ്കൂൾ, സിവിൽ സ്റ്റേഷൻ, എസ്.പി ഓഫീസ്, കാരാപ്പുഴ, ഗൂഢലായി കുന്ന്, ബൈപ്പാസ് എന്നിവിടങ്ങളിൽ നാളെ (ജൂൺ 13) പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.


പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ പാണ്ടംകോഡ്, പുഞ്ചവയൽ, തെങ്ങുമുണ്ട, ചിറ്റലക്കുന്ന്, കാപ്പുണ്ടിക്കൽ, മാടത്തുംപാറ, സ്പിൽ വേ, വൈശാലി, ഡാം ടോപ്പ് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ നാളെ (ജൂൺ 13) രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Advertisement

Related News