കൽപ്പറ്റ അമ്മൂസ് ബിൽഡിങിൽ പ്രവർത്തിക്കുന്ന കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ ഓഫീസിലെ വയറിങ് നവീകരിക്കുന്നതിന് അംഗീകൃത ഇലക്ട്രീഷ്യൻമാരിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ജൂൺ 24 വൈകുന്നേരം അഞ്ചിന് മുമ്പ് ക്വട്ടേഷനുകൾ ഓഫീസിൽ ലഭിക്കണം. ഫോൺ: 04936 204490.

