മെഡിക്കൽ ഗ്ലാസ് പ്ലാന്റ് അറ്റകുറ്റപ്പണികൾ

Advertisement
Featured Image

മാനന്തവാടി ജില്ലാ ആശുപത്രിയിലെ സർജറി, മൾട്ടിപർപ്പസ്, ഗൈനക് ബിൽഡിങുകളിലെ മെഡിക്കൽ ഗ്യാസ് പ്ലാന്റ് അടുത്ത ഒരു വർഷത്തേക്ക് വാർഷിക അറ്റകുറ്റപ്പണികൾ (എ.എം.സി) നടത്തുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ജൂൺ 26 വൈകുന്നേരം അഞ്ച് വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: 04935 240264.

Advertisement

Related News