കാട്ടിക്കുളം ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂളിൽ ഒഴിവുള്ള
എച്ച് എസ് ടി ഹിന്ദി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 2026 ജൂൺ 19 വെള്ളിയാഴ്ച നാളെ രാവിലെ 10. 30 ന് സ്കൂൾ ഓഫീസിൽ വച്ച് നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളടെ അസ്സൽ പകർപ്പുകൾ സഹിതം ഹാജരാകേണ്ടതാണ്.

