സ്‍പെയ‍ർ പാർട്ടുകൾ ലേലം ചെയ്യുന്നു.

Advertisement
Featured Image

ജില്ലാ പൊലീസ് സായുധ സേനാ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും 2023 മുതൽ 2025 വരെയുള്ള കാലയളവിൽ പൊലീസ് വാഹനങ്ങളിൽ നിന്ന് മാറ്റിയ ഉപയോഗയോഗ്യമല്ലാത്തതുമായ സ്‍പെയ‍ർ പാർട്ടുകൾ ജൂലൈ എട്ട് രാവിലെ 11 മുതൽ വൈകുന്നേരം 4.30 വരെ ഓൺലൈനായി ലേലം ചെയ്യുന്നു. www.mstcecommerce.com എന്ന വെബ്‍സൈറ്റ് വഴിയാണ് ലേലം. താത്പര്യമുള്ളവർക്ക് വെബ്‍സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഇ-ലേലത്തിൽ പങ്കെടുക്കാം. ജൂലൈ ഏഴ് വരെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ സാധനങ്ങൾ പരിശോധിക്കാനും അവസരമുണ്ട്. ഫോൺ: 04936 202525

Advertisement

Related News

വെട്ടാൻ ഒരു അവസരം കാത്തിരുന്ന പോലെ! സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം സഞ്ജു പുറത്ത്

LATEST
News Image

വയനാട്ടിലെ കോൺഗ്രസിന്‍റെ വീട്, വമ്പൻ അപ്ഡേറ്റുമായി മന്ത്രി ടി സിദ്ദിഖ്; 'ദിവസങ്ങൾക്കുള്ളിൽ പണി തുടങ്ങും, 18 വീടുകളുടെ ലേ ഔട്ട് അപ്രൂവലിന് നൽകി'

LATEST
News Image

വാഹനാപകടം യുവാവ് മരണപ്പെട്ടു.

LATEST
News Image

ഇങ്ങനെ പറ്റില്ല, പ്രിയദർശിനി സൗജന്യയാത്ര പദ്ധതി കാരണമുള്ള വൻ നഷ്ടത്തിൽ കടുപ്പിച്ച് ഉടമകൾ; സംസ്ഥാനത്ത് മറ്റന്നാള്‍ സ്വകാര്യ ബസ് പണിമുടക്ക്

LATEST
News Image

പ്ലസ് വൺ ക്ലാസുകൾ തുടങ്ങി; പ്രവേശനം നേടിയത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികൾ; സപ്ലിമെന്‍ററി അലോട്ട്മെന്‍റ് 13 മുതൽ

LATEST
News Image