ക്വട്ടേഷന്‍ ക്ഷണിച്ചു.

Advertisement
Featured Image

വിനോദസഞ്ചാര വകുപ്പ് വയനാട് ജില്ലാ ഓഫീസിന്‍റെ ഔദ്യോഗിക യാത്രാ ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്തയില്‍ സര്‍ക്കാര്‍ നിരക്കിലോ അതില്‍ കുറഞ്ഞ നിരക്കിലോ വാഹനം ഓടിക്കുന്നതിന് താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. വാഹനം മലയോര യാത്രക്ക് അനുയോജ്യമായതും എ.സി സൗകര്യം ഉള്ളതുമായ 7 സീറ്റര്‍ വാഹനമായിരിക്കണം. വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ടാക്സ് റെസിപ്റ്റ്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ക്വട്ടേഷനുകള്‍ ജൂലൈ 22ന് രാവിലെ 11നകം സിവില്‍ സ്റ്റേഷനിലുള്ള ടൂറിസം വകുപ്പിന്‍റെ ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍-04936204441

Advertisement

Related News

വെട്ടാൻ ഒരു അവസരം കാത്തിരുന്ന പോലെ! സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം സഞ്ജു പുറത്ത്

LATEST
News Image

വയനാട്ടിലെ കോൺഗ്രസിന്‍റെ വീട്, വമ്പൻ അപ്ഡേറ്റുമായി മന്ത്രി ടി സിദ്ദിഖ്; 'ദിവസങ്ങൾക്കുള്ളിൽ പണി തുടങ്ങും, 18 വീടുകളുടെ ലേ ഔട്ട് അപ്രൂവലിന് നൽകി'

LATEST
News Image

വാഹനാപകടം യുവാവ് മരണപ്പെട്ടു.

LATEST
News Image

ഇങ്ങനെ പറ്റില്ല, പ്രിയദർശിനി സൗജന്യയാത്ര പദ്ധതി കാരണമുള്ള വൻ നഷ്ടത്തിൽ കടുപ്പിച്ച് ഉടമകൾ; സംസ്ഥാനത്ത് മറ്റന്നാള്‍ സ്വകാര്യ ബസ് പണിമുടക്ക്

LATEST
News Image

പ്ലസ് വൺ ക്ലാസുകൾ തുടങ്ങി; പ്രവേശനം നേടിയത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികൾ; സപ്ലിമെന്‍ററി അലോട്ട്മെന്‍റ് 13 മുതൽ

LATEST
News Image