പുസ്തക മധുരവുമായി പ്ലസ് വൺ പ്രവേശനോത്സവം

Advertisement
Featured Image

ജിഎച്ച്എസ്എസ് കാക്കവയലിൽ "വരവേൽപ്പ് 2026"

 ടീം ആകാം പുതുയുഗ സ്വപ്നങ്ങൾക്കായി.."

പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവ പരിപാടിയുടെ ഉദ്‌ഘാടനം വാർഡ് മെമ്പർ പ്രജിത വിവിധ ക്ലാസുകളിലെ വിദ്യാർത്ഥി പ്രതിനിധികൾക്ക് പുസ്തകങ്ങൾ നൽകി കൊണ്ട് നിർവഹിച്ചു.

പി ടി എ പ്രസിഡന്റ് റിയാസ്.എൻ  അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി വി കുര്യാക്കോസ്, തോമസ് മാസ്റ്റർ, സോമൻ പി കെ, എന്നിവർ സംസാരിച്ചു.

  "മക്കളെ അറിയാൻ " എന്ന വിഷയത്തിൽ "

 സൗഹൃദ കോർഡിനേറ്റർ ഷൈനിതോമസും 

" വിദ്യാർത്ഥികളുടെ കരിയർ നിർണ്ണയത്തിൽ രക്ഷിതാക്കളുടെ പങ്ക് " എന്ന വിഷയത്തിൽ കരിയർ ഗൈഡ് കെ എൻ ഇന്ദ്രനും രക്ഷിതാക്കൾക്കായി ക്ലാസുകൾ എടുത്തു.

 പ്രിൻസിപ്പൽ ടി എം ബിജു സ്വാഗതവും കെ എൻ ഇന്ദ്രൻ നന്ദിയും പറഞ്ഞു.

 എൻഎസ്എസ് വൊളണ്ടിയർമാരുടെ നേതൃത്വത്തിൽ നവാഗതരായ വിദ്യാർഥികൾക്ക് ആശംസാകാർഡുകളും മധുരവും വിതരണം ചെയ്തു.

Advertisement

Related News

വെട്ടാൻ ഒരു അവസരം കാത്തിരുന്ന പോലെ! സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം സഞ്ജു പുറത്ത്

LATEST
News Image

വയനാട്ടിലെ കോൺഗ്രസിന്‍റെ വീട്, വമ്പൻ അപ്ഡേറ്റുമായി മന്ത്രി ടി സിദ്ദിഖ്; 'ദിവസങ്ങൾക്കുള്ളിൽ പണി തുടങ്ങും, 18 വീടുകളുടെ ലേ ഔട്ട് അപ്രൂവലിന് നൽകി'

LATEST
News Image

വാഹനാപകടം യുവാവ് മരണപ്പെട്ടു.

LATEST
News Image

ഇങ്ങനെ പറ്റില്ല, പ്രിയദർശിനി സൗജന്യയാത്ര പദ്ധതി കാരണമുള്ള വൻ നഷ്ടത്തിൽ കടുപ്പിച്ച് ഉടമകൾ; സംസ്ഥാനത്ത് മറ്റന്നാള്‍ സ്വകാര്യ ബസ് പണിമുടക്ക്

LATEST
News Image

പ്ലസ് വൺ ക്ലാസുകൾ തുടങ്ങി; പ്രവേശനം നേടിയത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികൾ; സപ്ലിമെന്‍ററി അലോട്ട്മെന്‍റ് 13 മുതൽ

LATEST
News Image