കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലെ സ്ഥലങ്ങളിൽ രോഗ പ്രതിരോധ നിയന്ത്രണ പ്രവർത്തനം നടത്തുന്നതിന് വാഹനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. 2017 ന് ശേഷമുള്ള സെവൻ സീറ്റർ മോട്ടോർ കാബ്സ് ആയിരിക്കണം വാഹനം. ക്വട്ടേഷനുകൾ മെഡിക്കൽ ഓഫീസർ, കുടുംബാരോഗ്യകേന്ദ്രം, കോട്ടത്തറ, വാളൽ, മാടക്കുന്ന്.പി.ഒ എന്ന വിലാസത്തിൽ സെപ്റ്റംബർ 30 ന് രാവിലെ 11 നകം സമർപ്പിക്കണം. ഫോൺ: 9947657005
Related News
ഡ്രൈവിംഗ് ലൈസൻസില്‍ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാത്തവരുടെ ലൈസൻസ് റദ്ദാക്കുമെന്ന വാര്‍ത്ത വ്യാജം; അറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് തടവും പിഴയും
തളിർ വായനശാല പ്രവർത്തനം ആരംഭിച്ചു
കോഫിഗ്രോവേർസ് ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു.
വി.മൂസക്കോയ മുസ് ലിയാരെ എസ്കെജെഎം അനുമോദിച്ചു

