മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ സെപ്റ്റംബറിൽ ആരംഭിച്ച ആറ് മാസം ദൈർഘ്യമുള്ള 'റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്' തൊഴിലധിഷ്ഠിത കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത. ഫോൺ: 9847699720, 8281362097
Related News
ഡ്രൈവിംഗ് ലൈസൻസില്‍ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാത്തവരുടെ ലൈസൻസ് റദ്ദാക്കുമെന്ന വാര്‍ത്ത വ്യാജം; അറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് തടവും പിഴയും
തളിർ വായനശാല പ്രവർത്തനം ആരംഭിച്ചു
കോഫിഗ്രോവേർസ് ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു.
വി.മൂസക്കോയ മുസ് ലിയാരെ എസ്കെജെഎം അനുമോദിച്ചു

