വൈദ്യുതി മുടങ്ങും

Advertisement
Featured Image

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ നാലാം മൈൽ ടൗൺ, പുളിഞ്ഞാൽ റോഡ് തോട്ടുങ്കൽ ട്രാൻസ്ഫോർമർ പരിധികളില്‍ നാളെ (സെപ്റ്റംബര്‍ 25) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

Advertisement

Related News