പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിൽ വരുന്ന കാപ്പുവയൽ, ബി.എസ്.എന്‍.എല്‍ കാവുംമന്ദം, കാവും മന്ദം ടൗൺ, കാലിക്കുനി, കള്ളം തോട്, പുഴയ്ക്കൽ, അയിനിക്കണ്ടി, ശാന്തി നഗർ, താഴെയിടം, എട്ടാം മൈൽ, കുണ്ടിലങ്ങാടി ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (ഒക്ടോബര്‍ 27) രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് 3.30 വരെ പൂർണമായി വൈദ്യുതി മുടങ്ങും. ഉക്കിനികുന്ന് ഭാഗത്ത് രാവിലെ എട്ട് മുതൽ വൈകീട്ട് 5.30 വരെയും ചെന്നലോട്, മയിലാടുംകുന്നു, ലൂയിസ് മൗണ്ട്, വൈപ്പടി, കല്ലങ്കാരി ഭാഗത്ത് ഉച്ചക്ക് ഒന്ന് മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

