പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍/ പ്രീ മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി നവംബര്‍ 20,21,22 തിയതികളില്‍ തിരുവന്തപുരത്ത് സംഘടിപ്പിക്കുന്ന 'കളിക്കളം-2026' കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ യാത്രയ്ക്കായി 49 സീറ്റ് ടൂറിസ്റ്റ് ബസ് (എ സി/ നോൺ എ സി) വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ മൂന്നിന് ഉച്ചയ്ക്ക് രണ്ടിനകം കൽപ്പറ്റ ഐ.ടി.ഡി.പി ഓഫീസിൽ ക്വട്ടേഷൻ ലഭിക്കണം. ഫോൺ: 04936-202232

