പടിഞ്ഞാറത്തറ സെക്ഷൻ പരിധിയിലെ ചേരിയംകൊല്ലി, കക്കണംകുന്ന്, കല്ലുവെട്ടും താഴെ, മുണ്ടക്കുറ്റി,കുറുമണി, മുറിപ്പുഴ, ബാങ്ക് കുന്ന്, നടേമ്മൽ, ആനപ്പാറ, അരമ്പറ്റക്കുന്ന്, കുഴിവയൽ, കുപ്പാടിത്തറ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ 28) രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5 :30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ നാലാംമൈൽ ടവർ കുന്ന് റോഡ് ഭാഗത്ത് നാളെ (ഒക്ടോബര് 28) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

