സംസ്ഥാനതല കായിക മേളയില്‍ പങ്കെടുക്കുന്ന സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലെപ്‌മെന്റ് ഓഫീസ് പരിധിയിലെ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സ്‌പോര്‍ട്‌സ് ഇനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 11 ന് രാവിലെ 11 വരെ സ്വീകരിക്കും. ഫോണ്‍- 04936-221074.

