രജിസ്‌ട്രേഷന്‍ നീട്ടി

Advertisement
Featured Image

പൊതു വിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ 50 രൂപ പിഴയോടെ നവംബര്‍ 20 വരെ നീട്ടിയതായി സാക്ഷരത മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യുന്നതിന് നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും പ്രവര്‍ത്തിക്കുന്ന പ്രേരക്മാരുമായി ബന്ധപ്പെടണം

Advertisement

Related News