ദര്‍ഘാസ് ക്ഷണിച്ചു

Advertisement
Featured Image

മാനന്തവാടി ഗവ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തുന്ന ആര്‍.എസ്.ബി.വൈ, ആര്‍.ബി.എസ്.കെ, ജെ.എസ്.എസ്.കെ, ആരോഗ്യകിരണം, എസ്.റ്റി, മെഡിസെപ് പദ്ധതി ഗുണഭോക്താക്കളായ രോഗികള്‍ക്ക് സി.ടി, എം.ആര്‍.ഐ, ഇക്കോ, ഇ.ഇ.ജി, എന്‍ഡോസ്‌കോപ്പി പരിശോധനകള്‍ ചെയ്തു നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍, ലബോറട്ടറികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ നവംബര്‍ 18 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍- 04935-240264

Advertisement

Related News