പശു പരിപാലനത്തില്‍ പരിശീലനം

Advertisement
Featured Image

ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നവംബര്‍ 20, 21 തിയതികളില്‍ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നവംബര്‍ 18 ന് വൈകിട്ട് മൂന്നിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 04936-297084.

Advertisement

Related News