എ.ബി.സി സെന്ററിലേക്ക് നിയമനം

Advertisement
Featured Image

സുല്‍ത്താന്‍ ബത്തേരി എ.ബി.സി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വെറ്ററിനറി സര്‍ജന്‍, ഓപ്പറേഷന്‍ തിയറ്റര്‍ സഹായി, ശുചീകരണത്തൊഴിലാളി, ഡോഗ് ക്യാച്ചര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഡോഗ് ക്യാച്ചര്‍ തസ്തികയിലേക്ക് നായ പിടിക്കുന്നതില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ നവംബര്‍ 18 ന് രാവിലെ 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി എത്തണം. ഫോണ്‍- 04936 202292

Advertisement

Related News