ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നു

Advertisement
Featured Image

ജില്ലാ പോലീസ് ക്യാമ്പില്‍ നിലവിലുള്ള ധോബി, കുക്ക്, വാട്ടര്‍ കാരിയര്‍, സ്വീപ്പര്‍ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് താത്ക്കാലികമായി ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നു. പ്രസ്തുത ജോലികളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ നവംബര്‍ 17 ന് രാവിലെ 10 ന് കല്‍പ്പറ്റ പുത്തൂര്‍വയലിലെ എ.ആര്‍ ക്യാമ്പില്‍ നടക്കുന്ന അഭിമുഖത്തില്‍ തിരിച്ചറിയല്‍ രേഖകളും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണം. ഫോണ്‍-04936202525.

Advertisement

Related News