അധ്യാപക നിയമനം

Advertisement
Featured Image

നീർവാരം: നീർവാരം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്‌കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള യു പി എസ് ടി ജൂനിയർ ഹിന്ദി താൽക്കാലിക അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച 18 ന് ബുധൻ രാവിലെ 10:30 ന് . ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി സ്കൂൾ ഓഫീസിൽ എത്തിച്ചേരുക.

Advertisement

Related News