ഇൻസ്ട്രക്ടർ നിയമനം

Advertisement
Featured Image

മീനങ്ങാടി ഗവ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളിലേക്ക് ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസും എച്ച് എം വി, എൽ എം വി  ടൂവീലർ ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം. പരിചയസമ്പന്നരായ ഉദ്യോഗാർഥികൾക്ക് മുൻഗണന. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നവംബർ 27ന് രാവിലെ 10ന് കോളേജിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 8281362097

Advertisement

Related News