സർട്ടിഫിക്കറ്റ് പരിശോധന 18 ന്

Advertisement
Featured Image

അക്ഷയ സംരംഭക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് പരിശോധനക്കായി 

അനുവദിച്ച തീയതിയിൽ ഹാജരാകുവാൻ സാധിക്കാത്തവർ നവംബര്‍ 18 ന് വൈകിട്ട് അഞ്ചിനകം അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസിൽ അറിയിക്കണം. ഫോണ്‍- 04936 206267. എസ് എം എസ് വഴി അപേക്ഷകർക്ക് അറിയിപ്പ് നൽകിയിരുന്നതാണ്.

Advertisement

Related News