
എം. എ യൂസഫലിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി, സുഖം പ്രാപിക്കുകയാണെന്ന് ലുലു ഗ്രൂപ്പ്
കൊച്ചി: വ്യവസായ പ്രമുഖന്‍ എം.എ.യൂസഫലിയെ നട്ടെല്ലിലെ ശസ്‌ത്രക്രിയയ‌്ക്ക് വിധേയനാക്കി. ജര്‍മനിയില്‍ നിന്നുള്ള പ്രശസ്‌ത ന്യൂറോ സര്‍ജന്‍ ഡോ.ഷവാര്‍ബിയുടെ നേതൃത്വത്തിലുള്ള 25