തമിഴ്​ നടൻ വിവേക്​ അന്തരിച്ചു.

ചെന്നൈ: പ്രശസ്ത തമിഴ് നടൻ വിവേക് (59)അന്തരിച്ചു. പുലർച്ചെ 4.35 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയിൽ

തമിഴ്​ നടൻ വിവേക്​ അന്തരിച്ചു.

ചെന്നൈ: പ്രശസ്ത തമിഴ് നടൻ വിവേക് (59)അന്തരിച്ചു. പുലർച്ചെ 4.35 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയധനമനിയിലെ ബ്ലോക്ക് ഒഴിവാക്കാന്‍

Recent News