
വിവാഹ ചടങ്ങിന് തൊട്ടുമുൻപ് സ്ത്രീധനം കൂട്ടിച്ചോദിച്ചു, വിവാഹം നിർത്തിവച്ചു; സർക്കാർ ജീവനക്കാരനായ വരൻ അറസ്റ്റിൽ
ബംഗളൂരു: വിവാഹ ചടങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായി കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരന് അറസ്റ്റില്‍. റവന്യൂ ഡിപ്പാർട്ട്മെന്റ് ഓഫീസിലെ ജീവനക്കാരന്