
കഞ്ചാവുമായി 2 കർണ്ണാടക സ്വദേശികൾ പിടിയിൽ
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നിന്നും 16 ഗ്രാം കഞ്ചാവുമായി കർണാടക മൈസൂർ മൊഹല്ല സ്വദേശി തരുൺ ജെയിനും 10 ഗ്രാം
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നിന്നും 16 ഗ്രാം കഞ്ചാവുമായി കർണാടക മൈസൂർ മൊഹല്ല സ്വദേശി തരുൺ ജെയിനും 10 ഗ്രാം
പ്രായം കൂടുന്നതിനുസരിച്ച് നമ്മുടെ ശരീരത്തിനും മാറ്റങ്ങള്‍ ഉണ്ടാകും. മുന്‍പ് ചെയ്തിരുന്ന പല കാര്യങ്ങളും പഴയതുപോലെ ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. അതുപോലെ
സുനിത വില്യംസ് തന്റെ ദീര്‍ഘദൂര ബഹിരാകാശ ദൗത്യത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടുമ്ബോള്‍ അവരുടെ കരിയര്‍, ശമ്ബളം, ആസ്തി എന്നിവയെക്കുറിച്ച് അറിയാന്‍
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഡ്രൈ ഫ്രൂട്ടാണ് ഉണക്കമുന്തിരി. വിറ്റാമിനുകളും അയേണ്‍, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും
ലോകത്തെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്പുകളില്‍ ഒന്നായ വാട്സാപ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഡൗണായി. ആയിരക്കണക്കിന് പേരെ ആപ് ക്രാഷ് ആയത്
പനങ്കണ്ടി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഓഫീസ് അറ്റന്റന്റ് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും ബയോഡേറ്റയുമായി
മാനന്തവാടി ഗവ ടെക്നിക്കല്‍ ഹൈസ്കൂളില്‍ 2025-26 വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് രജിസ്ട്രേഷന് ആരംഭിച്ചു. ഫോണ്‍ – 04935-295068, 9400006498.
മേപ്പാടി നെടുമ്പാല 3-ാം നമ്പർ തേയില എസ്റ്റേറ്റിലാണ് കമ്പിയിൽ കാൽ കുടുങ്ങിയ നിലയിൽ പുലിയെ കണ്ടെത്തിയത്. വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി.
നിലവിലത്തെ സാമ്ബത്തിക സാഹചര്യത്തില്‍ മികച്ച ക്രെഡിറ്റ് ചരിത്രമില്ലാതെയും കുറഞ്ഞ ക്രെഡിറ്റ് സ്കോറിലും വായ്പ നേടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.കാരണം, മിക്ക
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ ആരംഭിക്കുന്ന ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് മാര്‍ച്ച് ഏഴ്
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നിന്നും 16 ഗ്രാം കഞ്ചാവുമായി കർണാടക മൈസൂർ മൊഹല്ല സ്വദേശി തരുൺ ജെയിനും 10 ഗ്രാം കഞ്ചാവുമായി കർണാടക ബൽഗാം ബാസവ് നഗർ സ്വദേശി സു ഷ്മിത് ഷെട്ടിയും അറസ്റ്റി
പ്രായം കൂടുന്നതിനുസരിച്ച് നമ്മുടെ ശരീരത്തിനും മാറ്റങ്ങള്‍ ഉണ്ടാകും. മുന്‍പ് ചെയ്തിരുന്ന പല കാര്യങ്ങളും പഴയതുപോലെ ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. അതുപോലെ തന്നെ ചില കാര്യങ്ങള്‍ ഒഴിവാക്കുകയും വേണം. പടികള്‍ കയറരുത്. ആവശ്യമെങ്കില്‍ മാത്രം കയറുക.
സുനിത വില്യംസ് തന്റെ ദീര്‍ഘദൂര ബഹിരാകാശ ദൗത്യത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടുമ്ബോള്‍ അവരുടെ കരിയര്‍, ശമ്ബളം, ആസ്തി എന്നിവയെക്കുറിച്ച് അറിയാന്‍ പലരും ആകാംഷാഭരിതരാണ്.ഒന്നിലധികം ബഹിരാകാശ യാത്രകള്‍ നടത്തിയ ഒരു പരിചയ സമ്ബന്നയായ ബഹിരാകാശ യാത്രിക
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഡ്രൈ ഫ്രൂട്ടാണ് ഉണക്കമുന്തിരി. വിറ്റാമിനുകളും അയേണ്‍, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റി ഓക്സിഡന്റുകളും കൊണ്ട് നിറഞ്ഞ ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം പതിവാക്കുന്നത് ആരോഗ്യത്തിന് ഏറെ
ലോകത്തെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്പുകളില്‍ ഒന്നായ വാട്സാപ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഡൗണായി. ആയിരക്കണക്കിന് പേരെ ആപ് ക്രാഷ് ആയത് ബാധിച്ചു. വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയവയുടെ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഡൗണ്‍ ഡിറ്റക്ടര്‍
പനങ്കണ്ടി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഓഫീസ് അറ്റന്റന്റ് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും ബയോഡേറ്റയുമായി മാര്‍ച്ച് നാലിന് രാവിലെ 11 ന് സ്കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം.
മാനന്തവാടി ഗവ ടെക്നിക്കല്‍ ഹൈസ്കൂളില്‍ 2025-26 വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് രജിസ്ട്രേഷന് ആരംഭിച്ചു. ഫോണ്‍ – 04935-295068, 9400006498.
മേപ്പാടി നെടുമ്പാല 3-ാം നമ്പർ തേയില എസ്റ്റേറ്റിലാണ് കമ്പിയിൽ കാൽ കുടുങ്ങിയ നിലയിൽ പുലിയെ കണ്ടെത്തിയത്. വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി.
നിലവിലത്തെ സാമ്ബത്തിക സാഹചര്യത്തില്‍ മികച്ച ക്രെഡിറ്റ് ചരിത്രമില്ലാതെയും കുറഞ്ഞ ക്രെഡിറ്റ് സ്കോറിലും വായ്പ നേടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.കാരണം, മിക്ക വായ്പ ദാതക്കളും അപേക്ഷകന്റെ വായ്പ യോഗ്യത വിലയിരുത്തുന്നതിന് ഇത്തരം ക്രെഡിറ്റ് പരിശോധനകളെ ആശ്രയിക്കുന്നു.
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ ആരംഭിക്കുന്ന ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് മാര്‍ച്ച് ഏഴ് വരെ അപേക്ഷിക്കാം. മോജോ, വെബ് ജേണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോ ജേണലിസം,
Made with ❤ by Savre Digital