
താമരശ്ശേരി ചുരത്തിലൂടെ ചെറുവാഹനങ്ങള്‍ കടത്തിവിടും; ഈ ഇളവ് മഴ കുറയുന്ന സമയങ്ങളില്‍ മാത്രം, ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല
മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍