തോണിച്ചാൽ.എടവക ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ഉൾപ്പെടുന്ന തോണിച്ചാൽ അംഗനവാടി കിണർ ഇടിഞ്ഞു താഴ്ന്നു. ഇന്നലത്തെ കനത്ത മഴയിൽ ഏകദേശം ഒരു മീറ്ററാണ് കിണർ താഴ്ന്നു പോയത്. 35 വർഷം പഴക്കമുള്ളതും 60 അടി താഴ്ചയുള്ളതുമായ കിണറാണ് താണു പോയത്.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്