പടിഞ്ഞാറത്തറ പഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രണ്ടാം വാർഡിലെ തിരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചേതലോട്കുന്ന് അംഗൻവാടിക്ക് സമീപം
സിപിഐഎം പടിഞ്ഞാറത്തറ ലോക്കൽ സെക്രട്ടറി പിഒ പ്രദീപൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.
പി.ഡി.പീറ്റർ, റഷിദ് വാഴയിൽ, സിദ്ദിഖ് തുർക്കി, രാജേന്ദ്രൻ, ഉമ്മൻ.കെ.ഒ, തുടങ്ങിയവർ പങ്കെടുത്തു.

കുഴഞ്ഞു വീണ് മരിച്ചു.
സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ