കൽപ്പറ്റ: കോയമ്പത്തൂർ ബഥനി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ,
ഐ. സി. പി.എഫ് വയനാട് മെഡിക്കൽ മിഷൻ, താബോർഹിൽ റിവർവ്യു റിട്രീറ്റ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചൂരൽമലയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. ചൂരൽമല
സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് കോമ്പൗണ്ടിൽ ഒക്ടോബർ 9 ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയാണ് ക്യാമ്പ്.വിവിധ മെഡിക്കൽ ഡിപ്പാർട്ട്മെന്റിലെ
പരിചയസമ്പന്നരായ
സ്പെഷലിസ്റ്റ് ഡോക്ടർമാർ രോഗികളെ പരിശോധിക്കും. സൗജന്യമായി മരുന്നുകളും നൽകുന്നു. ഹൃദ്രോഗ വിദഗ്ദരും ക്യാൻസർ രോഗ വിദ്ധഗ്ദരുമടക്കമുള്ളവരുടെ സേവനങ്ങളും ലഭ്യമാണ്.
ശ്രീചിത്തിരയിലെ മുൻ ലക്ചററും ഹൃദ്‌രോഗ വിദഗ്ധനുമായ
ഡോ. കെ. മുരളീധർ, ക്യാമ്പ് കോഡിനേറ്റർ കെ. ജെ. ജോബ്, ഡയറക്ടർ ജോയി മുളയ്ക്കൽ എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക് ഫോൺ: 81570 89397

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്