ഐഎച്ച്ആർഡി എഞ്ചിനീയറിങ് കോളേജുകളിലേക്ക് 2025-26 അധ്യയന വർഷം എൻആർഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://ihrd.ac.in മുഖേനയോ അതത് കോളേജുകളുടെ വെബ്സൈറ്റ് മുഖേനയോ മെയ് 15 രാവിലെ 10 നകം ഓൺലൈനിൽ സമർപ്പിക്കണം. കൂടതൽ വിവരങ്ങൾ www.ihrd.ac.in ൽ ലഭ്യമാണ്. ഫോൺ: 8547005000.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്