ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ കുട്ടമംഗലം ടൗണില്‍ പ്രവര്‍ത്തിക്കുന്ന ശബ്‌നാസ് മിനി മാര്‍ട്ട് സ്ഥാപനത്തില്‍ നിന്നും 10000 രൂപ പിഴ ഈടാക്കി.

സ്വാതന്ത്ര്യദിന പരേഡിൽ 29 പ്ലറ്റൂണുകൾ അണിനിരക്കും
രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യദിനത്തിന്റെ ജില്ലാതല ചടങ്ങുകൾ നാളെ (ഓഗസ്റ്റ് 15) കല്പറ്റ എസ്കെഎംജെ സ്കൂൾ മൈതാനിയിൽ നടക്കും. രാവിലെ 9 ന് സംസ്ഥാന പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ ആർ